• ചിന്താ പ്രഭാതം🌞💧

    ചിന്താ പ്രഭാതം🌞💧

    എതിർപ്പുകൾ നമ്മളെ ശക്തരാക്കും...!!!
    അപവാദങ്ങൾ നമ്മളെ ശ്രദ്ധാലുവാക്കും...!!!
    കുറ്റപ്പെടുത്തലുകൾ നമ്മളെ പ്രാപ്തരാക്കും...!!!
    കട്ടിയുള്ള പുറംതോട് പൊളിച്ചാണ്  വിത്ത് മുള പൊട്ടുന്നത്...!!!
    കനമുള്ള മണ്ണിനെ തുരന്നാണ് തൈ ആവുന്നത്...!!!
    കീടങ്ങളെയും പ്രതിബദ്ധങ്ങളെയും അതിജീവിച്ചാണ് ചെടിയാവുന്നത്...!!!
    കാറ്റിലും മഴയിലും ആടിയുലഞ്ഞ് വൃക്ഷമാവും...!!!


    ഒടുവിൽ പൂക്കുമ്പോഴും കായ്ക്കുമ്പോഴും മാത്രമാണ് പലരും തിരിഞ്ഞുനോക്കുന്നത്...!!!
    അപ്പോഴും കല്ലെറിയാൻ ആളുണ്ടാവും... പക്ഷെ എറിയുന്നത് ആ വൃക്ഷത്തണലിൽ നിന്നാണെന്ന് ആരും ഓർക്കില്ല...!!!       
    🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

    اَللَّهُمَّ صَلِّ عَلىَ سَيِّدِنَا مُحَمّدٍ وَعَلَى اَلِهِ وَصَحْبِهِ وَسَلِّمْ.
  • 0 Comments:

    Post a Comment

    Comments

    Hello! We’re Fenix Creative Photo Studio