• 👉സത്യത്തിൽ വിടർന്ന പൂവ്👈

     👉സത്യത്തിൽ വിടർന്ന പൂവ്👈
    🔶🔷🔶🔷🔶🔷🔶🔷🔶
    وروى ابن عساكر في تاريخ دمشق وابن العديم [ (١) ] في تاريخ حلب، عن أبي الحسين علي بن عبد الله الهاشمي الرّقّيّ، رحمه الله تعالى قال: دخلت بلاد الهند فرأيت في بعض قراها شجر ورد أسود فيفتح عن وردة كبيرة طيبة الرائحة سوداء مكتوب عليها بخط أبيض: لا إله إلا الله محمد رسول الله. أبو بكر الصديق. عمر الفاروق. فشككت في ذلك وقلت إنّه معمول، فعمدت إلى حبّة لم تفتح فرأيت فيها كما رأيت في سائر الورد، وفي البلد منه شيء كثير وأهل تلك القرية يعبدون الحجارة.

    (سبل الهدى والرشاد - ج-١ ص- ٨٦)

    🔶🔷🔶🔷🔶🔷🔶🔷🔶
    അബുൽഹുസൈൻ അലിയ്യുബ്നു അബ്ദില്ലാഹിൽ ഹാശിമീ എന്നവർ പറയുന്നു : ഞാനൊരിക്കൽ ഇന്ത്യൻ പ്രദേശങ്ങളിൽ ചെന്നു. അവിടെ ഒരു ഗ്രാമത്തിൽ എനിക്കൊരു അത്ഭുതക്കാഴ്ച കാണാൻ കഴിഞ്ഞു. കറുപ്പിൻ അഴക് പേറിയ നല്ല സുഗന്ധമുള്ള വലിയ തരം പൂക്കൾ വിടരുന്ന ഒരു പനനീർച്ചെടി. ആ പൂവിൻറെ കറുത്ത ഇതളിൽ വെള്ള അക്ഷരങ്ങയിൽ
    لاإلآه إلّا الله محمد رسول الله أبوبكر الصديق عمر الفاروق
    എന്നിങ്ങനെ എഴുതി വെച്ചിരിക്കുന്നു! അത് കൃത്രിമമായി

    ഉണ്ടാക്കപ്പെട്ടതാണോ എന്ന് തോന്നിയപ്പോൾ ഞാൻ വിടർന്നിട്ടില്ലാത്ത ഒരു പൂവ് പരിശോധിച്ചു. ആ പൂവിലും വിടർന്നിരിക്കുന്ന മറ്റു പൂവുകളിലുള്ളത് പോലെ തന്നെ കാണപ്പെട്ടു. ആ നാട്ടിൽ അത്തരം പൂക്കൾ അനവധയുണ്ടായിരുന്നു. പക്ഷേ ആ നാട്ടുകാർ അതൊന്നും തിരിച്ചറിയുന്ന അവസ്ഥയിലായിരുന്നില്ല.
    💐💐💐💐💐💐💐💐💐


    ✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
  • 0 Comments:

    Post a Comment

    Comments

    Hello! We’re Fenix Creative Photo Studio