• 🔵 ​പതിവാക്കേണ്ട ദിക്റുകൾ​🔵

    🔵 ​പതിവാക്കേണ്ട ദിക്റുകൾ​🔵
    ​____________​
    ​🕌🏃🏻പള്ളിയിൽ പ്രവേശിക്കുമ്പോൾ​
    ​اللّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ​
    ​____________​
    ​🏃🏻🕌പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ​
    ​اللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ​
    ​____________​
    ​🏡🏃🏻വീട്ടിൽ പ്രവേശിക്കുമ്പോൾ​
    ​بِسْمِ اللهِ
    ​____________​
    ​🏃🏻🏡വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ​
    ​بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ لا حَوْلَ وَلا قُوَّةَ إِلاَّ بِاللَّه​
    ​____________​
    ​🏚🏃🏻ബാത്ത് റൂമിൽ പ്രവേശിക്കുമ്പോൾ​
    ​بِسْمِ اللهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ​
    ​____________​
    ​🏃🏻🏚ബാത്ത് റൂമിൽ നിന്ന് പുറത്ത് കടക്കുമ്പോൾ​
    ​غُفْرَانَكَ
    ​____________​
    ​😴😴ഉറങ്ങാൻ കിടക്കുമ്പോൾ​
    ​بِسْمِكَ اللَّهُمَّ أَحْيَا وَأَمُوتُ​
    ​____________​
    ​😕😕ഉറങ്ങി എണീറ്റാൽ​
    ​اَلْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور​
    ​____________​
    ​👕👔വസ്ത്രം ധരിക്കുമ്പോൾْ​
    ​اَلْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِّنِّي وَلا قُوَّة​
    ​____________​
    ​🌮🌮ഭക്ഷണം കഴിച്ച് കഴിഞ്ഞാൽْ​
    ​اَلْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِّنِّي وَلا قُوَّة​
    ​____________​
    ​🚘🏃🏻വാഹനത്തിൽ കയറുമ്പോൾ​
    ​سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَىٰ رَبِّنَا لمنقلبون​____________​

    ​🌈🏞അത്ഭുതം അനുഭവപ്പെട്ടാൽ​
    ​مَا شَاءَ الله لا قُوَّةَ إِلَّا بِالله​
    ​____________​
    ​🏆🏅ഉപകാരം ചൈതവരോട്​
    ​جَزَاكَ اللهُ خَيْرًا​
    ​____________​
    ​📚📖അറിവ് വർധിക്കാൻ​
    ​رَبِّ زِدْنِي عِلْمًا​
    ​____________​
    ​😬😁ദേഷ്യം അനുഭവപ്പെട്ടാൽ​
    ​أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ​
    ​____________​

    😣😣വേദനക്ക് ശമനം ലഭിക്കാൻ​
    ​بِسْمِ الله(3)​
    ​أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرْ(7)​
    ​____________​
    ​🤔🤔പ്രശ്ന പരിഹാരത്തിന്​
    ​لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ​
    ​____________​
    ​👳💁മാതാപിതാക്കൾക്ക് വേണ്ടി​
    ​رَبِّ اغْفِرْ لِي وَلِوَالِدَيَّ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا​
    ​____________​
    ​😨😰രോഗിയെ സന്ദർശിക്കുമ്പോൾ​
    ​لَا بَأْسَ طَهُورٌ إِنْ شَاءَ الله​
    ​أَسْأَلُ اللهَ الْعَظِيمْ رَبَّ الْعَرْشِ الْعَظِيمْ أَنْ يَشْفِيَكَ​
    ​____________​
    ​🌧💦മഴ പെയ്യുമ്പോൾ​
    ​اَللَّهُمَّ صَيِّبًا نَافِعًا​
    ____________​
    ​⛈⚡ഇടി വെട്ടുമ്പോൾ​
    ​سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بحمده وَالْمَلَائكَةُ مِنْ خِيفَتِهِ

    പകർന്നു കൊടുക്കുന്ന വിജ്ഞാനം പരമ പുണ്യമത്രേ..! 
                 

    (നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)
  • 0 Comments:

    Post a Comment

    Comments

    Hello! We’re Fenix Creative Photo Studio